സ്വാതി വിജയൻ
കെ കെ വിജയന്റെയും അംബിക വിജയന്റെയും മകളായി ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനിച്കു. വന്നാപുരം S. N. M. V .H. S. S, കലിയാർ ടെക്നിക്കൽ ഹൈസ്ക്കൂൾ, മുതലക്കോടം സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്വാതിയുടെ പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം പാമ്പാടി Rit ൽ നിന്നും അഡ്വാൻസ്ഡ് കമ്യൂണിക്കേഷനിൽ പി ജി പൂർത്തിയാക്കിയിട്ടുണ്ട്.
2019 ൽ സർക്കാസ് സിർക 2020 എന്ന സിനിമയിൽ കോസ്റ്റ്യൂം അസിസ്റ്റന്റായിക്കൊണ്ടാണ് സ്വാതി സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 2020 ൽ Maara എന്ന തമിഴ് സിനിമയിൽ കോസ്റ്റ്യൂം അസിസ്റ്റന്റായി വർക്ക് ചെയ്തു. അതിനുശേഷം ഫ്രീഡം ഫൈറ്റ്, സൂപ്പർ ശരണ്യ, ത്രിശങ്കു, കെ ഫ് ഡി സി യുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിക്കുന്ന .Inheritance എന്നീ സിനിമകളിലും സ്വാതി കോസ്റ്റ്യൂം അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്.
സോഫ്റ്റ്വെയർ എഞ്ചിനീയറായ ജിത്തു എം ലാൽ ആണ് സ്വാതിയുടെ ഭർത്താവ്.
സാതിയുടെ Email , Insatagram