ടിറ്റൊ വിൽസൺ

Tito Wilson

തൃശ്ശൂർ സ്വദേശിയായ ടിറ്റോ വിൽസൺ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയതിനുശേഷമാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2017 -ൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ യു ക്ലാമ്പ് രാജൻ എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ടിറ്റോ വിൽസൺ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം പോക്കിരി സൈമൺതനഹമറഡോണസ്വാതന്ത്ര്യം അർദ്ധരാത്രിയിൽവരാൽ എന്നിവയുൾപ്പെടെ പതിഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു.

ടിറ്റൊ വിൽസൻ - Facebook