Jump to navigation
നിർമ്മാതാവ്
മാടമ്പി,പ്രമാണി,വീട്ടിലേക്കുള്ള വഴി,സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നീ സിനിമകളുടെ നിർമ്മാതാവ്.
ലിജോ ജോസ് പെല്ലിശേരിയും ചെമ്പൻ ജോസും സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെ നിർമ്മാണത്തിൽ ബി സി ജോഷിക്കൊപ്പം പങ്കാളികളായിരുന്നു.