മാടമ്പി
പലിശക്കാരനായ ഗോപാലകൃഷ്ണപിള്ള തന്റെ അമ്മയിൽ നിന്നും അനുജനിൽ നിന്നും എപ്പോഴും അകലം പാലിച്ചു. അവനെ വെറുത്തിരുന്ന അമ്മയും അനുജനും ഒടുവിൽ അവനെപ്പറ്റിയുള്ള സത്യം തിരിച്ചറിയുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ഗോപാലകൃഷ്ണ പിള്ള | |
ജയലക്ഷ്മി | |
രാമകൃഷ്ണ പിള്ള | |
അഡ്വ മോഹൻ കുമാർ | |
അമ്മ | |
പരമേശ്വരൻ | |
കരയോഗം ദിവാകരൻ നായർ | |
ഗൗരിയമ്മ | |
സഖാവ് കുമാരൻ | |
മുരളി | |
കൂപ്പ് കോണ്ട്രാക്ടർ പുരുഷോത്തമൻ | |
അരവിന്ദൻ | |
രഘു | |
ശ്രീധരൻ | |
രാഘവൻ | |
കീടം വാസു | |
കോളേജിലെ വിദ്യാർത്ഥിനി | |
ശ്യാമള | |
ഗോപാലകൃഷ്ണ പിള്ളയുടെ ചെറുപ്പകാലം | |
ശാന്ത ചേച്ചി | |
മന്ത്രി | |
ഇൻസ്പെക്ടർ വിൻസെന്റ് | |
രാഘവന്റെ ഭാര്യ | |
വിജയാനന്ദ്, ഇൻകംടാക്സ് ഓഫീസർ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
എം ജയചന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 2 008 |
ശങ്കർ മഹാദേവൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 2 008 |
കഥ സംഗ്രഹം
ഗോപാലകൃഷ്ണപിള്ള ഇലവുംതിട്ട എന്ന ഗ്രാമത്തിൽ പലിശയ്ക്ക് പണം നൽകുന്ന പ്രമുഖനായ പണമിടപാടുകാരനാണ്. പണത്തിനു മാത്രം വില കല്പിക്കുന്ന, അമ്മ ദേവകിയുമായോ ഇളയ സഹോദരൻ രാമകൃഷ്ണ പിള്ളയുമായോ വൈകാരികമായ അടുപ്പം കാണിക്കാത്ത ആളെന്ന നിലയിലാണ് ഗോപാലകൃഷ്ണപിള്ളയെ എല്ലാവരും പരിഗണിച്ചിരുന്നത്. ഗോപാലകൃഷ്ണപിള്ള തന്റെ കൗമാര കാലത്ത് പിതാവ് മാധവമേനോനെ വഴിവിട്ട ജീവിതശൈലിയുടെ പേരും പറഞ്ഞ് പുറത്താക്കിയതിനാൽ അമ്മ അവനെ വെറുത്തിരുന്നു.തനിക്ക് സ്വാതന്ത്ര്യം നൽകാത്ത സ്വന്തം സ്വപ്നം പിന്തുടരാൻ അനുവദിക്കാത്ത ഏട്ടനെ അനിയനും വെറുത്തു.
ഗോപാലകൃഷ്ണ പിള്ളയുടെ പ്രധാന ശത്രുവായിരുന്നു ശ്രീധരൻ. എന്നിരുന്നാലും ആ കുടുംബത്തിലെ ഒരു പെൺകുട്ടിയുമായി രാമകൃഷ്ണ പിള്ള പ്രണയത്തിലായപ്പോൾ അവരുടെ വിവാഹം നടത്തിക്കൊടുക്കാൻ ഗോപാലകൃഷ്ണ പിള്ള മടിച്ചില്ല.പക്ഷെ വിവാഹശേഷം നവദമ്പതികളെ ഒരുമിച്ചുറങ്ങാൻ സമ്മതിക്കാതെ സഹോദരനോട് വിവാഹച്ചെലവ് തിരികെ നൽകാൻ അയാൾ ആവശ്യപ്പെടുന്നു. ഇതോടെ സഹോദരനും അമ്മയ്ക്കും അയാളോടുള്ള വെറുപ്പിന്റെ ആഴം കൂടുന്നു.വീടു വീട്ടിറങ്ങിയ രാമകൃഷ്ണപിള്ള ശ്രീധരന്റെ കുടുംബത്തോട് ചേരുകയും ഗോപാലകൃഷ്ണപിള്ളയുടെ ബിസിനസ്സ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ആദായനികുതി വകുപ്പിന് തെറ്റായ വിവരങ്ങൾ നൽകി കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്യുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ജീവിതം ഒരു തീവ്രവ്രതമാക്കിയോൻ |
ഗാനരചയിതാവു് അനിൽ പനച്ചൂരാൻ | സംഗീതം അനിൽ പനച്ചൂരാൻ | ആലാപനം മോഹൻലാൽ |
നം. 2 |
ഗാനം
കല്യാണക്കച്ചേരിബിലഹരി |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം ശങ്കർ മഹാദേവൻ, എം ജയചന്ദ്രൻ |
നം. 3 |
ഗാനം
അമ്മമഴക്കാറിനു കൺ നിറഞ്ഞുഹിന്ദോളം |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് |
നം. 4 |
ഗാനം
എന്റെ ശാരികേ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം സുദീപ് കുമാർ, കെ ആർ രൂപ |
നം. 5 |
ഗാനം
അമ്മ മഴക്കാറിനു കൺ നിറഞ്ഞു (F)ഹിന്ദോളം |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം ശ്വേത മോഹൻ |
നം. 6 |
ഗാനം
എന്റെ ശാരികേ (M) |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം സുദീപ് കുമാർ |
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 0 bytes |
Contributors | Contribution |
---|
Contributors | Contribution |
---|---|
സിനിമാ പ്രൊഫൈൽ ചേർത്തു |