മഹിമ
Mahima
നമ്പർ 66 മധുര ബസ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| കന്മദം | എ കെ ലോഹിതദാസ് | 1998 | |
| ഇന്ദ്രിയം | ഓമന | ജോർജ്ജ് കിത്തു | 2000 |
| സമ്മർ പാലസ് | യക്ഷി | എം കെ മുരളീധരൻ | 2000 |
| മൺകോലങ്ങൾ | സുബ്രമണ്യൻ ശാന്തകുമാർ | 2000 | |
| കണ്ണാടിക്കടവത്ത് | ശോഭ | സൂര്യൻ കുനിശ്ശേരി | 2000 |
| ദി കിംഗ് മേക്കർ ലീഡർ | റിപ്പോർട്ടർ | ദീപൻ | 2003 |
| ദി ഫയർ | ശങ്കർ കൃഷ്ണൻ | 2003 | |
| അച്ഛന്റെ കൊച്ചുമോൾക്ക് | രാജൻ പി ദേവ് | 2003 | |
| വിദേശി നായർ സ്വദേശി നായർ | നീലിമ | പോൾസൺ | 2005 |
| ഹൃദയത്തിൽ സൂക്ഷിക്കാൻ | രാജേഷ് പിള്ള | 2005 | |
| അച്ചുവിന്റെ അമ്മ | സത്യൻ അന്തിക്കാട് | 2005 | |
| രാപ്പകൽ | കമൽ | 2005 | |
| ശ്യാമം | ശ്രീവല്ലഭൻ | 2006 | |
| പെരുമാൾ | പ്രസാദ് വാളച്ചേരിൽ | 2008 | |
| വിലാപങ്ങൾക്കപ്പുറം | ടി വി ചന്ദ്രൻ | 2008 | |
| മാടമ്പി | ബി ഉണ്ണികൃഷ്ണൻ | 2008 | |
| പരിഭവം | കെ എ ദേവരാജൻ | 2008 | |
| നമ്പർ 66 മധുര ബസ്സ് | മാളവിക | എം എ നിഷാദ് | 2012 |
| പുതിയ തീരങ്ങൾ | സരസ്വതി | സത്യൻ അന്തിക്കാട് | 2012 |
| എൻട്രി | കോളേജ് അദ്ധ്യാപിക | രാജേഷ് അമനക്കര | 2013 |


