ഈ ഉന്‍മാദം വെണ്‍പൂ തേടും നേരം
ഈ ഉന്‍മാദം വെണ്‍പൂ തേടും നേരം
ഓ നെഞ്ജോരം ഈ താരുണ്യ മേളം
നീ ഇന്നെതോ വെണ്‍ പ്രവായി മാറി
ഞാന്‍ നീ ചായും മണ്‍കൂടായി നിന്നു
എന്നിലന്നെതോ ദാഹം മൂകമായി പൂവിട്ടല്ലോ
പ്രാണലില്‍ നിന്നെ കാണാന്‍ വന്നണിഞിതാ
ഓ മിടുപ്പുമായി ഞാന്‍
ഇനിയോരോ നിമിഷങ്ങള്‍ നിറമോലും ചിറകാവും
പ്രിയതീരം എന്നും വെയിലില്‍
ചിരിനാളം നീളെ തൂകും
ഹേ ഹേ ഫ്രീസിങ് ഹേയ് ഹഹഹ
ലാലല ലാലല ലാലല ലാലല
ഏയ്.ഹേ.ഹേ.
പ്രിയരാഗങ്ങള്‍ നവഭാവങ്ങള്‍
തിര പാടുന്നു കര കേള്‍ക്കുന്നു
പകലേതെന്നോ ഇരവേതെന്നോ
അറിയതെയെന്തേ പൂത്തു ഞാന്‍
കേള്‍ക്കും നാദം കാണും രൂപം
അവയെല്ലാം ഇന്നാ രൂപമായി
മുന്തിരിചാറിന്റെ തുള്ളിപോലീ നേരം
ഒന്ന് നേടാന്‍ നുകരാനായി പോരു നീ കൂടെ
(ഈ ഉന്‍മാദം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Eee unmaadham venpoo thedum
Additional Info
Year:
2013
ഗാനശാഖ: