തണുപ്പിച്ച ബിയറിന്‍റെ

തണുപ്പിച്ച ബിയറിന്‍റെ ബോട്ടിലായ് നിന്നെ ഞാന്‍
ഹൃദയത്തിന്‍ഫ്രീസറിലെടുത്തുവച്ചു
ചുണ്ടോടാടുപ്പിക്കാന്‍ വൈകിയതെന്‍റെ തെറ്റ്
നൊട്ടി നുണയുവാന്‍ പടിച്ചതെന്‍റെ കുറ്റം
ഷട്ടര്‍.. വീണ ബീവറേജിന്‍റെ മുന്നിലെന്ന പോലെ
ഞാനൊരു ഫൂളായി നിന്നു
ഗേളേനീ കൂളായി പോയി
ഗേളേ നീ കൂളായി പോയി
നീ നീ നീ നീ
നീയെന്‍ ലൈഫ് കുളംതോണ്ടി
നീ തോണ്ടിയ പോണ്ടില്‍
നഞ്ചു കലക്കി കൊഞ്ചു പിടിച്ചില്ലേ
നഞ്ചു കലക്കി കൊഞ്ചു പിടിച്ചില്ലേ
എല്ലാം. വെറുമൊരു ഡ്രീമാക്കി മാറ്റി നീ
ഡ്രീംഗേളേ
നീ കൂളായി പോയില്ലേ
ഒബറോണ്‍
ഒബറോണ്‍ ഒബറോണ്‍ ബാറിന്‍റെ
മുന്നില്‍നില്‍ക്കുന്ന പാവം
ബെഗ്ഗര്‍പയ്യന്‍സായി ഞാന്‍

എന്‍റെ ധീരക്കഥ
സുപ്പര്‍ഫ്ലോപ്പായില്ലേ
ഫ്ലോപ്പായില്ലേ
അതിനെ അതിനെ അതിനേക്കായി നീ
സൂപ്പര്‍സ്റ്റാറായി

തണുപ്പിച്ച ബിയറിന്‍റെ
തണുപ്പിച്ച ബിയറിന്‍റെ ബോട്ടിലായ് നിന്നെ ഞാന്‍
ഹൃദയത്തിന്‍ഫ്രീസറിലെടുത്തുവച്ചു
എടുത്തുവച്ചു
വച്ചു വച്ചു
ഡാങ്ക്നക്ക ഡാഡാക്കനക്ക
ഡര്‍നക്ക നകനകാ
ഡാങ്ക്നക്കഡാഡാക്ക നക്ക ഡര്‍
ഡാങ്ക് നക്ക.. ഡാഡാക്ക
നക്ക ഡര്‍നക്ക നകനകാ
ഡാങ്ക്നക്ക ഡാഡാക്ക നക്ക ഡര്‍
തണുപ്പിച്ച ബിയറിന്‍റെ
തണുപ്പിച്ച ബിയറിന്‍റെ ബോട്ടിലായ് നിന്നെ ഞാന്‍
ഹൃദയത്തിന്‍ഫ്രീസറിലെടുത്തുവച്ചു
ഡാങ്ക്നക്ക ഡാഡാക്ക നക്ക
ഡര്‍നക്ക നകനകാ
ഡാങ്ക്നക്ക ഡാഡാക്ക നക്ക ഡര്‍
ചുണ്ടോടാടുപ്പിക്കാന്‍
വൈകിയതെന്‍റെ തെറ്റ്
തെറ്റ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thanuppich abeerinte

Additional Info

Year: 
2013

അനുബന്ധവർത്തമാനം