മധു മധു മധുമതിയേ
മധു മധു.. മധുമതിയേ
നിന്നെ കാണാൻ എന്തു രസം
ആനന്ദമീ ആരംഭവും അനുരാഗമായ്
ഹഹഹാ... ഹഹഹാ....
മധു മധു മധുമതിയേ...
നിന്നെ കാണാൻ എന്തു രസം
കാണുമ്പോഴെന്നും കാണാതെ കണ്ണിൽ
കണ്ടോണ്ടിരിക്കുമ്പോഴും...
കണ്ണുള്ളിൽ തീർക്കും ജാലങ്ങൾ കൊണ്ടെൻ
ഉള്ളിൽ കടക്കുമ്പോഴും...
അലരായിരം.. വിരിയുന്നു..
അതിൽ മാനസം.. നിറയുന്നു
അതിലും.. പ്രിയം നീ തൻ മനം കാണുന്ന നേരം
ആഹാഹാ.. ആഹാഹാ...
ഓ മധു മധു.. മധുമതിയേ
നിന്നെ കാണാൻ എന്തു രസം
മധു മധു മധുമതിയേ...
നിന്നെ കാണാൻ എന്തു രസം
ആനന്ദമീ.. ആരംഭവും അനുരാഗമായ്
ആഹാഹാ.... ആഹാഹാ
കണ്മണിയേ നീ.. കാലങ്ങൾ താണ്ടി
കൈയ്യോട് കൈ കോർത്ത് പോരാടണം..
പോകുന്ന വഴിയിൽ വീഴുന്ന നേരം...
ചാരത്തു നീ അന്നും.. ഉണ്ടാവണം
അലരായിരം.. വിരിയുന്നു..
അതിൽ മാനസം നിറയുന്നു
അതിലും പ്രിയം നീ.. തൻ മനം കാണുന്ന നേരം
ആഹാഹാ.... ആഹാഹാ...
ഓ.. മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം
മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം
ആനന്ദമീ ആരംഭവും.. അനുരാഗമായ്
ആഹാഹാ... ആഹാഹാ