അയലത്തെ പെണ്ണിന്റെ

അയലത്തെ പെണ്ണിന്റെ ഉള്ളിൽ
വന്ന് പള്ളിപ്പെരുന്നാള് കൂടി
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങീ...
മാനത്തെ ചന്ദ്രന്റെ വീട്ടിൽ..
ചെന്നു പാതിരാ കല്യാണം കൊണ്ടാടി
വന്നു പാതിരാ കല്യാണം കൊണ്ടാടീ ...
അയലത്തെ പെണ്ണിന്റെ ഉള്ളിൽ
വന്ന് പള്ളിപ്പെരുന്നാള് കൂടി
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങീ...

അയലത്തെ പെണ്ണിന്റെ ഉള്ളിൽ
വന്ന് പള്ളിപ്പെരുന്നാള് കൂടി
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Ayalathe penninte