അങ്കമാലി

എട്ടുനാടും കീർത്തി കേട്ടോരങ്കമാലി തലപ്പള്ളി
ഇമ്പമോടെ വാണരുളും ഗീവറുഗീസെ
തകതികു തൈ
ഇമ്പമോടെ വാണരുളും ഗീവറുഗീസെ
തകതികു തൈ ...
എട്ടുനാടും കീർത്തി കേട്ടോരങ്കമാലി തലപ്പള്ളി
ഇമ്പമോടെ വാണരുളും ഗീവറുഗീസെ
തകതികു തൈ ..
ഇമ്പമോടെ വാണരുളും ഗീവറുഗീസെ
തകതികു തൈ ......

തങ്കനാമം സ്തുതിപ്പാനും തങ്കനാമം വർണ്ണിപ്പാനും
തൻകാരുണ്യം തന്നീടേണേ ഗീവറുഗീസെ
തകതികു തൈ ..
തൻകാരുണ്യം തന്നീടേണേ ഗീവറുഗീസെ
തകതികു തൈ ..
തങ്കനാമം സ്തുതിപ്പാനും തങ്കനാമം വർണ്ണിപ്പാനും
തൻകാരുണ്യം തന്നീടേണേ ഗീവറുഗീസെ
തകതികു തൈ ..
തൻകാരുണ്യം തന്നീടേണേ ഗീവറുഗീസെ
തകതികു തൈ ..

പൊന്നുവെച്ച കുരിശും കൊള്ളാം
പിന്നെ വെച്ച പള്ളീം കൊള്ളാം
അങ്കമാലിയുടെ പള്ളിയുടെ ഇരിപ്പും കൊള്ളാം
തകതികു തൈ .
അങ്കമാലിയുടെ പള്ളിയുടെ ഇരിപ്പും കൊള്ളാം
തകതികു തൈ
പൊന്നുവെച്ച കുരിശും കൊള്ളാം
പിന്നെ വച്ച പള്ളീം കൊള്ളാം
അങ്കമാലിയുടെ പള്ളിയുടെ ഇരിപ്പും കൊള്ളാം
തകതികു തൈ ..
അങ്കമാലിയുടെ പള്ളിയുടെ ഇരിപ്പും കൊള്ളാം
തകതികു തൈ ..

എട്ടുനാടും കീർത്തി കേട്ടോരങ്കമാലി തലപ്പള്ളി
ഇമ്പമോടെ വാണരുളും ഗീവറുഗീസെ
തകതികു തൈ
ഇമ്പമോടെ വാണരുളും ഗീവറുഗീസെ
തകതികു തൈ ...
എട്ടുനാടും കീർത്തി കേട്ടോരങ്കമാലി തലപ്പള്ളി
ഇമ്പമോടെ വാണരുളും ഗീവറുഗീസെ
തകതികു തൈ ..
ഇമ്പമോടെ വാണരുളും ഗീവറുഗീസെ
തകതികു തൈ ......
ഇമ്പമോടെ വാണരുളും..
ഇമ്പമോടെ വാണരുളും ഗീവറുഗീസെ
തകതികു തൈ ......
ഇമ്പമോടെ വാണരുളും ഗീവറുഗീസെ
തകതികു തൈ ......
തിത്താ തിന്താ തരികുട തിമൃതത്തൈ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Angamali