ലാ വെട്ടം (F)

ലാ ..ലാ വെട്ടം തന്ന നാട്ടുകാരീ
നാടൻ പെണ്ണേ..
മാ ..മാവെല്ലാം പൂത്തു കൂട്ടുകാരീ
കുറൂമ്പുകാരീ..
ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ
കടക്കാം മനസ്സൊന്നു കൈമാറീടാം
ലാ ..ലാ വെട്ടം തന്ന നാട്ടുകാരീ
നാടൻ പെണ്ണേ
മാ ..മാവെല്ലാം പൂത്തു കൂട്ടുകാരീ....
കുറൂമ്പുകാരീ..
ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ
കടക്കാം മനസ്സൊന്നു കൈമാറീടാം
ലാ ..ലാ വെട്ടം.. തന്ന നാട്ടുകാരീ
നാടൻ പെണ്ണേ...

Angamaly Diaries | Audio Songs Jukebox | Lijo Jose Pellissery | Prashant Pillai |Official