ചായക്കടക്കാരാ

ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല
വെള്ളത്തിന് ചൂടുമില്ല.. ചായപ്പൊടി തീരെയില്ല
പഞ്ചസാര ലേശമില്ല.. കാൽ പൈസ ഞാൻ തരില്ല
ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല
വെള്ളത്തിന് ചൂടുമില്ല... ചായപ്പൊടി തീരെയില്ല
പഞ്ചസാര ലേശമില്ല.. കാൽ പൈസ ഞാൻ തരില്ല
ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല

ഇരു നാഴി അരിയെടുത്ത്
ദോശ നാൽപ്പത് ചുട്ടുവെച്ചു ...
ഇരു നാഴി അരിയെടുത്ത്
ദോശ നാൽപ്പത് ചുട്ടുവെച്ചു ...
അതിലൊന്ന് എടുത്തുനോക്കിയാൽ
ബോംബെപ്പട്ടണം മുഴുവൻ കാണാം

ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല
വെള്ളത്തിന് ചൂടുമില്ല... ചായപ്പൊടി തീരെയില്ല
പഞ്ചസാര ലേശമില്ല.. കാൽ പൈസ ഞാൻ തരില്ല
ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല

അരിയുണ്ട സുഖിയനും കണ്ടാ  
കുരുമുളക് വലിപ്പമുണ്ട് ...
അരിയുണ്ട സുഖിയനും കണ്ടാ  
കുരുമുളക് വലിപ്പമുണ്ട് ...
പൊറോട്ട പത്തിരി കണ്ടാൽ
ഏറുപോയ ബലൂൺ പോലെ

ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല
വെള്ളത്തിന് ചൂടുമില്ല... ചായപ്പൊടി തീരെയില്ല
പഞ്ചസാര ലേശമില്ല.. കാൽ പൈസ ഞാൻ തരില്ല
ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chayakkadakkara

Additional Info

Year: 
2017
Lyrics Genre: