ജയഗോപാൽ

Jayagopal
ജയൻ പി ജി
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

നാടകകൃത്തും തിരക്കഥാകൃത്തുമായ ജയഗോപാൽ. ആദ്യ ചലച്ചിത്രം 2012ൽ റിലീസായ നമുക്കു പാർക്കാൻ. ജയഗോപാലും സുഹൃത്തായ സുനോജുമായി ചേർന്ന് ജയൻ സുനോജ് എന്ന പേരിലാണ് നമുക്കു പാർക്കാൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പിന്നീട് സുനോജ് സംവിധാനത്തിലേയ്ക്കും ജയഗോപാൽ എഴുത്തിലേക്കും ശ്രദ്ധ തിരിച്ചു 

Jayagopal