ആകാശത്തിനു താഴെ

Under Production
Akashathinu Thazhe
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 18 November, 2022

വളരെ കാലീകപ്രസക്തവും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ കേന്ദ്രീകരിക്കുന്നതുമായ ശക്തമായ പ്രമേയമാണ് 'ആകാശത്തിനു താഴെ'യിലൂടെ സംവിധായകനും കഥാകൃത്തും തുറന്ന് കാണിക്കാൻ ശ്രമിക്കുന്നത്. കപട സദാചാരം, സ്ത്രീകളോടും സ്ത്രീത്വത്തോടും കുട്ടികളോടുമുള്ള പുരുഷന്റെ മേധാവിത്വ സ്വഭാവം, വംശീയ-ജാതീയ ചിന്തകൾ, അധികാരത്തിന്റെ ധാർഷ്ട്യം തുടങ്ങി പ്രത്യക്ഷമായും പരോക്ഷമായും ഒട്ടേറെ സമകാലിക വിശേഷങ്ങളെ കുറിച്ച് ഈ സിനിമ കാഴ്ചക്കാരോട് സംവദിക്കുന്നു.