ഇളമൈ ഇളമൈ കാതൽ
ഇളമൈ ഇളമൈ കാതൽ
പെണ്മനമേ മനമേ തേടൽ
കണ്മണികളിവരുടെ കൂടെ കൂടൽ
അലുവാ ചിരിയാൽ കൊഞ്ചൽ
കണ്മുനയാൽ പലതും ചൊല്ലൽ
മെയ് അടിമുടി ഇടയണ മിന്നൽ ..മിന്നൽ
നീയെൻ അഴകിയ റാണി
വാവാ സരിഗമ പാടി
പോകും വഴികളിലായി നിൻ പിന്നിൽ നാമില്ലേ ..
പ്രായം പലവിധ വ്യാധി
എന്നും സിരകളിലാധി
നെഞ്ചിൽ തകിലടി തുള്ളും
താളം നീയല്ലേ ..
ഇളമൈ ഇളമൈ കാതൽ
പെണ്മനമേ മനമേ തേടൽ
കണ്മണികളിവരുടെ കൂടെ കൂടൽ
അലുവാ ചിരിയാൽ കൊഞ്ചൽ
കണ്മുനയാൽ പലതും ചൊല്ലൽ
മേയ് അടിമുടി ഇടയണ മിന്നൽ..മിന്നൽ
റോജമലർ കൂട്ടാം
പഞ്ചാരതേൻ തോട്ടം
വണ്ടായി ചുറ്റും നോട്ടം
രോമാഞ്ചത്തേരോട്ടം
പട്ടാപകൽ തൊട്ടേ
ഞങ്ങൾ തുടങ്ങീടും
പഞ്ചായത്തിൽ മൊത്തം
പഞ്ചാരക്കച്ചോടം
എടിയേ ചെടിയെ
വിരലാലെ തൊടും നേരം
വരി മുള്ളുകളാൽ
മുറിവേകരുതേ ..
ഇളമൻ പിടയെ
കളിയാടാൻ വരും നേരം
കനിവേകിടനെ ..
കൊതി മാറ്റിടനേ...
(ഇളമൈ ഇളമൈ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ilamai ilamai kaathal
Additional Info
Year:
2023
ഗാനശാഖ:
Music arranger:
Recording engineer:
Mixing engineer:
Mastering engineer:
Recording studio:
Orchestra:
കീബോർഡ് പ്രോഗ്രാമർ | |
റിഥം പ്രോഗ്രാമിംഗ് | |
ബാസ്സ് | |
അകൗസ്റ്റിക് ഗിറ്റാർസ് | |
ലീഡ് ഗിത്താർ |