സെന്തമിഴിൻ നാടാണെ

സെന്തമിഴിൻ നാടാണേ 
ചെമ്പകപ്പൂം കാവാണേ 

ചങ്ക് കത്തും ചൂട് തട്ടാതെ 

 

തങ്കമനം കാത്തീടും 

തമ്പിയണ്ണൻ മാരാണെ 

തായ്മനസിന് 

അൻപ് മുത്താണ് 

 

അന്തകാലം 

മുതലേ മണ്ണിൽ 

പെരുമ കാക്കും 

പെരിയ നാടാ 

 

ദാസനുക്കും 

വിജയനുക്കും 

കനിവ് കാട്ടും 

ഇനിയ നാടാ ..

 

അടി മനമേ 

മറന്ത് വിട് 

കവലയികളെ എല്ലാമേ ...

 

(സെന്തമിഴിൻ )

 

തേടി തേടി 

പോണ പൊക്കിത് 

ചിരിയോടെയൊന്നു  

പേശി നോക്കിട് 

 

രാസിയുള്ള 

കാലമെത്തിയാൽ 

കടവുൾ കനിഞ്ഞു 

കൊണ്ടു തന്നിടും 

 

സന്തോഷം നേടാൻ 

വന്നവരെ ...

 

നൻബാലേ ഊരിൽ 

ചേർന്നവരെ ...

 

ഹേ..സ്വപ്‌നങ്ങൾ കാണാം 

ഇന്നിവിടെ ..

 

ആരാരും സ്വന്തം 

ഈ വഴിയേ ...

 

അന്തകാലം 

മുതല് മണ്ണിൽ 

പെരുമ കാക്കും 

പെരിയ നാടാ 

 

ദാസാനുക്കും 

വിജയനുക്കും 

കനിവ് കാട്ടും 

ഇനിയ നാടാ 

 

അടി മനമേ 

മറന്ത് വിട് 

കവലകളെ എല്ലാമേ..

(സെന്തമിഴിൻ)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Senthamizhin nadane

Additional Info

അനുബന്ധവർത്തമാനം