Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

Post datesort ascending
Studio രഞ്ജിൻ രാജ് റെക്കോർഡ്സ് കൊച്ചിൻ ചൊവ്വ, 18/04/2023 - 18:52
Lyric കള്ളവാറ്റിനൊപ്പം ബുധൻ, 12/04/2023 - 21:25
Lyric തിരമാലകൾ മൂടിയ യൗവനം ബുധൻ, 12/04/2023 - 21:22
Lyric ജനുവരിയിലെ തേന്മഴ ബുധൻ, 12/04/2023 - 20:53
Studio അമല മീഡിയ ഹൗസ് ബുധൻ, 12/04/2023 - 20:48
Artists ആശ ഐ ആർ വ്യാഴം, 06/04/2023 - 20:25
Lyric ഉലകിനുലകു തോറും (ഹേർ സ്റ്റോറി ) Sat, 01/04/2023 - 20:17
Lyric രാമരസം രസസരസം വ്യാഴം, 30/03/2023 - 10:59
Lyric ശ്രീമാതാ ശ്രീ മഹാരാജ്ഞി ചൊവ്വ, 28/03/2023 - 22:52
Lyric പ്രഭാവതി ചൊവ്വ, 28/03/2023 - 22:13
Lyric നിത്യാനന്ദകരി ചൊവ്വ, 28/03/2023 - 22:09
Lyric സിന്ദൂരാരുണ ചൊവ്വ, 28/03/2023 - 22:04
Lyric നമസ്തേ ശരണ്യേ ചൊവ്വ, 28/03/2023 - 11:36
Artists മനോജ്‌ ചൊവ്വ, 28/03/2023 - 11:30
Lyric ലാ കൂടാരം Mon, 27/03/2023 - 20:15
Studio നോയ്‌സ് ഹെഡ് ക്വാർട്ടേഴ്‌സ് Mon, 27/03/2023 - 20:14
Artists നിശാന്ത് Mon, 27/03/2023 - 20:11
Lyric തോൽക്കാൻ മനസ്സില്ല Sun, 26/03/2023 - 11:54
Artists ജോസ്ലി ലോൺലി ദോഗി Sun, 26/03/2023 - 11:52
Lyric നേരം വെളുക്കണന്നെ Sun, 26/03/2023 - 11:41
Artists സൈനബ് Sun, 26/03/2023 - 11:39
Lyric കടത്തുവഞ്ചി Sun, 26/03/2023 - 11:27
Lyric വാടി വീണ Sun, 26/03/2023 - 11:18
Lyric മധുരമാനസം ബുധൻ, 22/03/2023 - 15:15
Lyric തേന്മഴ പൊഴിയുന്നു ബുധൻ, 22/03/2023 - 11:37
Lyric നിഴലേ നീ അകലാതേ ചൊവ്വ, 21/03/2023 - 16:34
Lyric മറക്കില്ല ഞാനെന്റെ വെള്ളി, 17/03/2023 - 12:26
Lyric നന്മയുള്ള നാട് വ്യാഴം, 16/03/2023 - 11:32
Artists മാമ്പലം ശിവകുമാർ വ്യാഴം, 16/03/2023 - 11:26
Lyric അടുക്കളത്തൊഴിലാളി വ്യാഴം, 16/03/2023 - 11:07
Lyric എന്‍ നടയില്‍ ഗജരാജന്‍ ബുധൻ, 15/03/2023 - 10:28
Artists പൂർണ്ണിമ ബുധൻ, 15/03/2023 - 10:27
Lyric *സിന്ദൂര വർണ്ണത്തിൽ ബുധൻ, 15/03/2023 - 10:15
Lyric *ഒന്നൊന്നാനാം കുന്നത്ത് ബുധൻ, 15/03/2023 - 10:11
Lyric പുടഞ്ഞൊറിയണ കായലോളം Sun, 12/03/2023 - 22:11
Lyric കരയാത്ത മനുഷ്യനും Sun, 12/03/2023 - 19:49
Artists ഹരി മാധവൻ Sun, 12/03/2023 - 19:49
Lyric ഗീതേ എന്റെ ഗീതേ Sun, 12/03/2023 - 19:37
Artists കെ എസ് മുഹമ്മദ്‌ കുട്ടി Sun, 12/03/2023 - 19:37
Artists കോഹിന്നൂർ സലീം Sun, 12/03/2023 - 19:34
Film/Album ടാക്സി കഥ പറയുന്നു Sun, 12/03/2023 - 19:29
Lyric പുള്ളിപ്പട്ടുപാവാട Sun, 05/03/2023 - 14:17
Lyric നാധിം നാധിം തക തിരു വെള്ളി, 03/03/2023 - 17:14
Lyric മായാ സർവ്വം വെള്ളി, 03/03/2023 - 12:54
Lyric അനുരാഗ മനം ശ്യാമ മോഹനം വെള്ളി, 03/03/2023 - 12:49
Lyric തകരമലേ സമയമലേ വെള്ളി, 03/03/2023 - 12:43
Lyric മുക്കണ്ണന്‍ തൃക്കാലെടുത്തേ വെള്ളി, 03/03/2023 - 10:59
Lyric പുതുതായൊരിത് അറിയാനൊരിത് ബുധൻ, 01/02/2023 - 12:45
Artists ലോകേഷ് ബുധൻ, 01/02/2023 - 12:16
Lyric *ഉണരാം ഉയരാം Sat, 31/12/2022 - 13:41

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മധുരം ചോരുന്ന നേരം വെള്ളി, 08/12/2023 - 11:25 പുതിയ ഗാനം ചേർത്തു
മധുരം ചോരുന്ന നേരം വെള്ളി, 08/12/2023 - 11:25 പുതിയ ഗാനം ചേർത്തു
ഹേമന്ത് കുമാർ വെള്ളി, 08/12/2023 - 11:23 പ്രൊഫൈലിൽ ഗാനരചന കൂടി ചേർത്തു
തകിട തകിട വെള്ളി, 08/12/2023 - 11:22 പുതിയ ഗാനം ചേർത്തു
തകിട തകിട വെള്ളി, 08/12/2023 - 11:22 പുതിയ ഗാനം ചേർത്തു
റജി ഗോപിനാഥ്‌ വെള്ളി, 08/12/2023 - 11:03 ഗായകൻ എന്ന വിവരം കൂടി ചേർത്തു
നൊണ വെള്ളി, 08/12/2023 - 11:01 ഗായകൻറ് പേര് ശരിയായി ചേർത്തു
കാണാതിരുന്നെങ്കിൽ വെള്ളി, 08/12/2023 - 10:54 പുതിയ ഗാനം ചേർത്തു
കാണാതിരുന്നെങ്കിൽ വെള്ളി, 08/12/2023 - 10:54 പുതിയ ഗാനം ചേർത്തു
സിബി അമ്പലപ്പുറം വെള്ളി, 08/12/2023 - 10:41 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
സിബി അമ്പലപ്പുറം വെള്ളി, 08/12/2023 - 10:41 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
പണ്ടൊരു കാട്ടിൽ വെള്ളി, 08/12/2023 - 10:32 പുതിയ ഗാനം ചേർത്തു
പണ്ടൊരു കാട്ടിൽ വെള്ളി, 08/12/2023 - 10:32 പുതിയ ഗാനം ചേർത്തു
പണ്ടൊരു കാട്ടിൽ വെള്ളി, 08/12/2023 - 10:32 പുതിയ ഗാനം ചേർത്തു
പുതിയൊരു പുലരി വെള്ളി, 08/12/2023 - 10:21 പുതിയ ഗാനം ചേർത്തു
പുതിയൊരു പുലരി വെള്ളി, 08/12/2023 - 10:21 പുതിയ ഗാനം ചേർത്തു
പുതിയൊരു പുലരി വെള്ളി, 08/12/2023 - 10:21 പുതിയ ഗാനം ചേർത്തു
മാടൻ വെള്ളി, 08/12/2023 - 10:02 ഗാനരചയിതാവിന്റ പേര് ശരിയാക്കി ചേർത്തു
കാക്കിപ്പട വെള്ളി, 08/12/2023 - 10:00 സംഗീതവിഭാഗം പേരുകൾ ചേർത്തു
ഗോൾഡ് വെള്ളി, 08/12/2023 - 09:58
അപ്പൂപ്പൻ വ്യാഴം, 07/12/2023 - 21:47 സംഗീതവിഭാഗം പേരുകൾ ചേർത്തു
അപ്സരസ്സ് വ്യാഴം, 07/12/2023 - 21:39 സംഗീതവിഭാഗം പേരുകൾ ചേർത്തു
മൊഞ്ചായ മൊഞ്ചെല്ലാം വ്യാഴം, 07/12/2023 - 12:40 ഗാനത്തിന്റ വരികൾ ചേർത്തു
രഘു 32 ഇഞ്ച് വ്യാഴം, 07/12/2023 - 12:21 സംഗീതവിഭാഗം വിവരങ്ങൾ ചേർത്തു
തുമ്പപ്പൂക്കളമെഴുതിയൊരുങ്ങി വ്യാഴം, 07/12/2023 - 12:19 പുതിയ ഗാനത്തിന്റ വരികൾ ചേർത്തു
തുമ്പപ്പൂക്കളമെഴുതിയൊരുങ്ങി വ്യാഴം, 07/12/2023 - 12:19 പുതിയ ഗാനത്തിന്റ വരികൾ ചേർത്തു
പല കാലം മാറിയാലും വ്യാഴം, 07/12/2023 - 12:08 ഗാനത്തിന്റ വരികൾ ശരിയായി ചേർത്തു
അക്കുവിന്റെ പടച്ചോന്‍ വ്യാഴം, 07/12/2023 - 11:13 സംഗീതവിഭാഗം പേരുകൾ ചേർത്തു
പ്രാവ് വ്യാഴം, 07/12/2023 - 11:11 സംഗീതവിഭാഗം പേരുകൾ ചേർത്തു
റാണി ചിത്തിര മാർത്താണ്ഡ വ്യാഴം, 07/12/2023 - 11:07 സംഗീതവിഭാഗം വിവരങ്ങൾ ചേർത്തു
രാഗദീപം വ്യാഴം, 07/12/2023 - 11:03 ഗാനങ്ങളുടെ വരികൾ ചേർത്തു
ചോല ഇളമയിൽ ആടിയണയുകിൽ വ്യാഴം, 07/12/2023 - 11:00 ഗാനത്തിന്റ വരികൾ ചേർത്തു
വാരൊളിയിൽ വാനിൻ കരയിൽ വ്യാഴം, 07/12/2023 - 10:53 ഗാനത്തിന്റ വരികൾ ചേർത്തു
ഹേ ആടാൻ ആറ്റിൻകരെ വ്യാഴം, 07/12/2023 - 10:44 ഗാനത്തിന്റ വരികൾ ചേർത്തു
മണിനാദം കേൾക്കെ ഉണർന്നു വ്യാഴം, 07/12/2023 - 10:33 ഗാനത്തിന്റ വരികൾ ചേർത്തു
രാഗയോഗം ലോല വ്യാഴം, 07/12/2023 - 10:24 ഗാനത്തിന്റ വരികൾ ചേർത്തു
രജതനിലാ പൊഴിയുന്നേ വ്യാഴം, 07/12/2023 - 10:12
രജതനിലാ പൊഴിയുന്നേ വ്യാഴം, 07/12/2023 - 10:11 വരികൾ ശരിയായി ചേർത്തു
രാഗദീപമേറ്റും വ്യാഴം, 07/12/2023 - 09:16 ഗാനത്തിന്റ വരികൾ ചേർത്തു
ഏകാന്ത ലൈഫിൻ വ്യാഴം, 07/12/2023 - 08:55 പുതിയ ഗാനം ചേർത്തു
ഏകാന്ത ലൈഫിൻ വ്യാഴം, 07/12/2023 - 08:55 പുതിയ ഗാനം ചേർത്തു
ഏകാന്ത ലൈഫിൻ വ്യാഴം, 07/12/2023 - 08:55 പുതിയ ഗാനം ചേർത്തു
കൽക്കട്ടാ ന്യൂസ് ബുധൻ, 06/12/2023 - 21:10 സംഗീതവിഭാഗത്തിൽ ഗായികയുടെ പേര് ശരിയായി ചേർത്തു
റസി ബുധൻ, 06/12/2023 - 14:08 Aliyas ൽ പേര് ചേർത്തു
ദേബ്‌ജ്യോതി മിശ്ര ബുധൻ, 06/12/2023 - 13:19 Aliyas ൽ പേര് ചേർത്തു
ചിരിമഴയോ ബുധൻ, 06/12/2023 - 13:03 പുതിയ ഗാനം ചേർത്തു
ചിരിമഴയോ ബുധൻ, 06/12/2023 - 13:03 പുതിയ ഗാനം ചേർത്തു
ചിരിമഴയോ ബുധൻ, 06/12/2023 - 13:03 പുതിയ ഗാനം ചേർത്തു
എം കുഞ്ചാക്കോ ബുധൻ, 06/12/2023 - 12:41 അന്തരിച്ച വർഷം ശരിയായി ചേർത്തു
സുഹൈൽ കോയ ചൊവ്വ, 05/12/2023 - 20:10 Aliyas ൽ പേര് ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
ഇമ്പം സംഗീതവിഭാഗം വിവരങ്ങൾ
രമാകാന്ത് സർജു പ്രൊഫൈൽ ഫോട്ടോ
വാതിൽ സംഗീതവിഭാഗം വിവരങ്ങൾ..
ഫീനിക്സ് സംഗീതവിഭാഗം വിവരങ്ങൾ..
അലിവൊഴുകും തിരുരൂപം Song, Orchestra, Studio
പെണ്ണിന്റ പേരല്ല Song, Orchestra, Studio, Lyrics
പറക്കും പറവ പോലെ Song, Orchestra, Studio
പരൽ (ചെമ്മാനം ചോട്ടിൽ ) Song, Studio, Recordist
എൻ കാദൽ നദിയെ Song, Studio, Recordist
ഷാജഹാൻ Singer

Pages