Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

Post datesort ascending
Artists സന്തോഷ്‌ ബുധൻ, 02/11/2022 - 20:30
Lyric സുന്ദര കാശ്മീര നന്ദനത്തിൽ ചൊവ്വ, 01/11/2022 - 08:44
Film/Album ദേശഭക്തി ഗാനങ്ങൾ ചൊവ്വ, 01/11/2022 - 08:42
Lyric *ഇങ്ങാട്ട് നോക്കണ്ട Mon, 31/10/2022 - 22:24
Artists ജോയൽ ജോയസ് Mon, 31/10/2022 - 22:21
Lyric മേഘമാകേ കസവു ചാര്‍ത്തും Mon, 31/10/2022 - 21:58
Artists റോൺ റോണി Mon, 31/10/2022 - 21:52
Artists റോൺ റോണി Mon, 31/10/2022 - 21:52
Film/Album ഇത് എന്റെ കേരളം (ആൽബം ) Mon, 31/10/2022 - 21:46
Lyric *ഇരുൾക്കണ്ണുമായി Mon, 31/10/2022 - 21:00
Artists കലേഷ് ലക്ഷ്മണൻ Mon, 31/10/2022 - 21:00
Lyric *ആ ഒരു നോട്ടം Mon, 31/10/2022 - 20:49
ബാനർ കേരള തിയറ്റേഴ്സ് Mon, 31/10/2022 - 18:31
Lyric തിര തൊടും തീരം മേലെ വ്യാഴം, 27/10/2022 - 07:29
Artists ബിജു മുരളി വ്യാഴം, 27/10/2022 - 07:24
Lyric നഷ്ടം ഇതൊരിഷ്ടം (ആത്മവേ പോ) Mon, 10/10/2022 - 11:43
Lyric *പീലി വകകൾ Mon, 10/10/2022 - 10:42
Lyric *കണ്ണീരെ നിറയെ Mon, 10/10/2022 - 10:39
Lyric *കാണാതീരത്തെ Mon, 10/10/2022 - 10:35
Lyric പൂവിനെ ചുംബിക്കും Sat, 08/10/2022 - 08:49
Lyric സുഖിക്കാം വാ മൂഷികരേ (ആദരാഞ്ജലി) വെള്ളി, 07/10/2022 - 19:32
Lyric നിൻ നോക്കുമിന്നാമിന്നിത്തെല്ലിന്ന് (മഴപാട്ട് ) വ്യാഴം, 06/10/2022 - 11:13
Artists റുത് വി വ്യാഴം, 22/09/2022 - 21:06
Artists എച്ച് കെ വ്യാഴം, 22/09/2022 - 21:00
Lyric ആനന്തനർത്തനം (F) ബുധൻ, 21/09/2022 - 20:47
Lyric ആനന്തനർത്തനം (M) ബുധൻ, 21/09/2022 - 20:44
Lyric എന്തിന് കൊള്ളും ഇനിയെന്തിന് ബുധൻ, 21/09/2022 - 20:42
Lyric വാഴാനുള്ളവൻ വാഴും ബുധൻ, 21/09/2022 - 20:39
Lyric റിക്ഷ റിക്ഷ സൈക്കിള്‍ റിക്ഷാ ബുധൻ, 21/09/2022 - 20:35
Film/Album വീരാളിപ്പട്ട് ബുധൻ, 21/09/2022 - 20:33
Lyric പ്രേമ നെയ്യപ്പം (അഞ്ചുതെങ്ങ് ) ചൊവ്വ, 20/09/2022 - 19:05
Lyric പാതിരയിൽ തിരുവാതിരപോലെ ചൊവ്വ, 20/09/2022 - 18:55
Artists ശ്രീദേവി തെക്കേടത്ത് ചൊവ്വ, 20/09/2022 - 18:51
Lyric *തസ്കരക്കൂട്ടം ചൊവ്വ, 20/09/2022 - 18:28
Lyric *മാനൊത്തൊരു ചന്ദിരൻ ചൊവ്വ, 20/09/2022 - 18:23
Lyric *ചന്ദ്രിക ചാലിച്ച ചൊവ്വ, 20/09/2022 - 18:08
Lyric പിഞ്ചു പൈതൽ ചൊവ്വ, 20/09/2022 - 15:10
Studio റിവർ റെക്കോർഡ്സ് ചെന്നൈ ചൊവ്വ, 20/09/2022 - 15:10
Lyric *താക്കുറാ ചൊവ്വ, 20/09/2022 - 11:42
Artists ആമിന ചൊവ്വ, 20/09/2022 - 11:40
Artists ആശ പ്രിൻസ് ചൊവ്വ, 20/09/2022 - 11:38
Artists Pa വിജയ് ചൊവ്വ, 20/09/2022 - 11:34
Lyric *ഇല കൊഴിയും ചൊവ്വ, 20/09/2022 - 11:28
Artists അനിൽ രാജ് ചൊവ്വ, 20/09/2022 - 10:57
Lyric *ചുറ്റുപാടും അന്ധകാരം (തീം സോങ് ) ചൊവ്വ, 20/09/2022 - 10:50
Artists റൈക്കോ ചൊവ്വ, 20/09/2022 - 10:49
Lyric ഓരോ നഗരവും ചൊവ്വ, 20/09/2022 - 10:43
Lyric ഇരവേ വെള്ളി നിലവായ് ചൊവ്വ, 20/09/2022 - 10:14
Lyric ഒരേ നോക്കിൽ അറിയും ചൊവ്വ, 20/09/2022 - 10:09
Lyric അരികെയൊന്നു കണ്ടൊരു നേരം ചൊവ്വ, 20/09/2022 - 09:18

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അഖിലേഷ്‌ Sun, 05/11/2023 - 19:40 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
കൃഷ്ണ പ്രസാദ് Sun, 05/11/2023 - 19:38 പ്രൊഫൈലിൽ വിവരങ്ങൾ ചേർത്തു
വേരുകൾ മണ്ണിനെ പ്രണയിച്ച നാളിൽ Sun, 05/11/2023 - 19:35 പുതിയ ഗാനം ചേർത്തു
വേരുകൾ മണ്ണിനെ പ്രണയിച്ച നാളിൽ Sun, 05/11/2023 - 19:35 പുതിയ ഗാനം ചേർത്തു
വേരുകൾ മണ്ണിനെ പ്രണയിച്ച നാളിൽ Sun, 05/11/2023 - 19:35 പുതിയ ഗാനം ചേർത്തു
പോരടി പോരടി Sun, 05/11/2023 - 17:27 പുതിയ ഗാനം ചേർത്തു
പോരടി പോരടി Sun, 05/11/2023 - 17:27 പുതിയ ഗാനം ചേർത്തു
പോരടി പോരടി Sun, 05/11/2023 - 17:27 പുതിയ ഗാനം ചേർത്തു
വിഷ്ണുദാസ് യു എസ് എ Sun, 05/11/2023 - 17:22 ഗായകന്റെയും സംഗീതസംവിധായകന്റെയും പേര് ചേർത്തു
വിഷ്ണുദാസ് യു എസ് എ Sun, 05/11/2023 - 17:22 ഗായകന്റെയും സംഗീതസംവിധായകന്റെയും പേര് ചേർത്തു
മഞ്ഞ നിലാ കുറിയണിഞ്ഞ Sun, 05/11/2023 - 17:08 പുതിയ ഗാനം ചേർത്തു
മഞ്ഞ നിലാ കുറിയണിഞ്ഞ Sun, 05/11/2023 - 17:08 പുതിയ ഗാനം ചേർത്തു
മഞ്ഞ നിലാ കുറിയണിഞ്ഞ Sun, 05/11/2023 - 17:08 പുതിയ ഗാനം ചേർത്തു
പതിയെ എൻ പുലരികൾ Sun, 05/11/2023 - 16:59 പുതിയ ഗാനം ചേർത്തു
പതിയെ എൻ പുലരികൾ Sun, 05/11/2023 - 16:59 പുതിയ ഗാനം ചേർത്തു
പതിയെ എൻ പുലരികൾ Sun, 05/11/2023 - 16:59 പുതിയ ഗാനം ചേർത്തു
ഉയിരും നീയെ ഉറവും നീയെ Sun, 05/11/2023 - 16:54 പുതിയ ഗാനം ചേർത്തു
ഉയിരും നീയെ ഉറവും നീയെ Sun, 05/11/2023 - 16:54 പുതിയ ഗാനം ചേർത്തു
ഉയിരും നീയെ ഉറവും നീയെ Sun, 05/11/2023 - 16:54 പുതിയ ഗാനം ചേർത്തു
നീതി Sun, 05/11/2023 - 13:00 സംഗീതവിഭാഗം പേരുകൾ ചേർത്തു
വിശാലാക്ഷി Sun, 05/11/2023 - 12:56 പുതിയ ഗായികയുടെ പേര് ചേർത്തു
വിശാലാക്ഷി Sun, 05/11/2023 - 12:56 പുതിയ ഗായികയുടെ പേര് ചേർത്തു
വർഷ നന്ദിനി Sun, 05/11/2023 - 12:52 പുതിയ ഗായികയുടെ പേര് ചേർത്തു
വർഷ നന്ദിനി Sun, 05/11/2023 - 12:52 പുതിയ ഗായികയുടെ പേര് ചേർത്തു
ആർ എൽ വി ചാരുലത Sun, 05/11/2023 - 12:47 പുതിയ ഗായികയുടെ പേര് ചേർത്തു
ആർ എൽ വി ചാരുലത Sun, 05/11/2023 - 12:47 പുതിയ ഗായികയുടെ പേര് ചേർത്തു
കൃഷ്ണ പ്രസാദ് Sun, 05/11/2023 - 12:44 പുതിയ സംഗീത സംവിധായകന്റെ പേര് ചേർത്തു
അഖിലേഷ്‌ Sun, 05/11/2023 - 12:41 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
മുരളി എസ് കുമാർ Sun, 05/11/2023 - 12:38 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
മുരളി എസ് കുമാർ Sun, 05/11/2023 - 12:38 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
മഴയുടെ നീല യവനികയ്ക്കപ്പുറം Sun, 05/11/2023 - 12:32 പുതിയ ഗാനം ചേർത്തു
മഴയുടെ നീല യവനികയ്ക്കപ്പുറം Sun, 05/11/2023 - 12:32 പുതിയ ഗാനം ചേർത്തു
മഴയുടെ നീല യവനികയ്ക്കപ്പുറം Sun, 05/11/2023 - 12:32 പുതിയ ഗാനം ചേർത്തു
മൊഞ്ചൻ കമർക്കട്ടിക്കെമ്പാടും Sun, 05/11/2023 - 12:20 പുതിയ ഗാനം ചേർത്തു
മൊഞ്ചൻ കമർക്കട്ടിക്കെമ്പാടും Sun, 05/11/2023 - 12:20 പുതിയ ഗാനം ചേർത്തു
മൊഞ്ചൻ കമർക്കട്ടിക്കെമ്പാടും Sun, 05/11/2023 - 12:20 പുതിയ ഗാനം ചേർത്തു
മന്തൻ മയമ്മദിനന്തം Sun, 05/11/2023 - 12:07 ഗാനത്തിന്റ വരികൾ ചേർത്തു
മന്തൻ മയമ്മദിനന്തം Sun, 05/11/2023 - 11:54 പുതിയ ഗാനം ചേർത്തു
മന്തൻ മയമ്മദിനന്തം Sun, 05/11/2023 - 11:54 പുതിയ ഗാനം ചേർത്തു
പാർത്ഥിവ് വിശ്വനാഥ് Sun, 05/11/2023 - 11:42 പുതിയ ഗായകൻറ് പേര് ചേർത്തു
പാർത്ഥിവ് വിശ്വനാഥ് Sun, 05/11/2023 - 11:42 പുതിയ ഗായകൻറ് പേര് ചേർത്തു
തെന്നലെ കുഞ്ഞിളം Sun, 05/11/2023 - 11:26 പുതിയ ഗാനം ചേർത്തു
തെന്നലെ കുഞ്ഞിളം Sun, 05/11/2023 - 11:26 പുതിയ ഗാനം ചേർത്തു
തെന്നലെ കുഞ്ഞിളം Sun, 05/11/2023 - 11:26 പുതിയ ഗാനം ചേർത്തു
മേന മേലത്ത് Sun, 05/11/2023 - 11:18 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
വാഴേണം വാഴേണം Sun, 05/11/2023 - 11:15 പുതിയ ഗാനം ചേർത്തു
വാഴേണം വാഴേണം Sun, 05/11/2023 - 11:15 പുതിയ ഗാനം ചേർത്തു
വാഴേണം വാഴേണം Sun, 05/11/2023 - 11:15 പുതിയ ഗാനം ചേർത്തു
അനൂപ് സനൽ കുമാർ Sun, 05/11/2023 - 11:14 റെക്കോർഡിങ് എഞ്ചിനീയർ പേര് ചേർത്തു
അനൂപ് സനൽ കുമാർ Sun, 05/11/2023 - 11:14 റെക്കോർഡിങ് എഞ്ചിനീയർ പേര് ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages