കഥ പറഞ്ഞ കഥ
തിരക്കഥ:
സംവിധാനം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 9 February, 2018
റോക്സ്റ്റാര്‍" എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ത്ഥ് മേനോന് നായകനാവുന്ന സിനിമയാണ് "കഥ പറഞ്ഞ കഥ". നവാഗതനായ സിജു ജവഹര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം. തരുഷിയാണ് നായിക. പാബ്ളോ സിനിമയുടെ ബാനറില്‍ ബേസില്‍ എബ്രഹാം, മനോജ് കുര്യാക്കോസ്,ഡോക്ടര്‍ രാജേഷ് ജോര്‍ജ്, ഷിബു കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.