ബഷീർ ഇടുക്കി

Basheer Idukki

ഇടുക്കി സ്വദേശി. മഹേഷിന്റെ പ്രതികാരമെന്ന സിനിമയിൽ സൗമ്യയുടെ വല്യച്ചൻ കുര്യച്ചനായി വന്ന് ശ്രദ്ധേയനായ താരം. സിനിമയുടെ ലൊക്കേഷൻ മാനേജരായ ‌ബഷീർ ഇടുക്കി മഹേഷിന്റെ പ്രതികാരത്തിനു പുറമേ എബി എന്ന സിനിമയിലും അഭിനയിച്ചു. സിനിമയിൽ ലൊക്കേഷൻ മാനേജരായി പ്രവർത്തിക്കുന്നു.