ഡോൺ പാലത്തറ
Don Palathara
സംവിധാനം: 5
കഥ: 4
സംഭാഷണം: 4
തിരക്കഥ: 4
1986 ആഗസ്റ്റിൽ ഇടുക്കി ജില്ലയിലെ കരുണാപുരം എന്ന സ്ഥലത്ത് ചാക്കോ, മോളി ദമ്പതികളുടെ മകനായി ജനിച്ചു. എസ് ഡി കോളേജ് ചങ്ങനാശേരിയിൽ നിന്നും ബിരുടം തുടർന്ന് ടാസ്മാനിയ യൂണിവേഴ്സിറ്റിയിൽ കംപ്യുട്ടർ ഇൻഫോർമേഷൻ ടെക്നോളജി പഠനം, ഡിഗ്രി സമയത്തെ താൽപര്യം ഇന്റർനാഷണൽ ഫിലിം സ്കൂൾ സിഡ്നിയി ചേർന്ന് സാക്ഷാത്കരിച്ചു. ആദ്യ ചലച്ചിത്രം 'ശവം'
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഫാമിലി | ഡോൺ പാലത്തറ | 2024 |
സന്തോഷത്തിന്റെ ഒന്നാം രഹസ്യം | 2020 | |
1956 മധ്യതിരുവിതാംകൂർ | ഡോൺ പാലത്തറ | 2019 |
വിത്ത് | ഡോൺ പാലത്തറ, അഭിലാഷ് മേലേതിൽ | 2017 |
ശവം | ഡോൺ പാലത്തറ |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ശവം | ഡോൺ പാലത്തറ | |
1956 മധ്യതിരുവിതാംകൂർ | ഡോൺ പാലത്തറ | 2019 |
ചട്ടമ്പി | അഭിലാഷ് എസ് കുമാർ | 2022 |
ഫാമിലി | ഡോൺ പാലത്തറ | 2024 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഫാമിലി | ഡോൺ പാലത്തറ | 2024 |
1956 മധ്യതിരുവിതാംകൂർ | ഡോൺ പാലത്തറ | 2019 |
വിത്ത് | ഡോൺ പാലത്തറ | 2017 |
ശവം | ഡോൺ പാലത്തറ |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഫാമിലി | ഡോൺ പാലത്തറ | 2024 |
സന്തോഷത്തിന്റെ ഒന്നാം രഹസ്യം | ഡോൺ പാലത്തറ | 2020 |
1956 മധ്യതിരുവിതാംകൂർ | ഡോൺ പാലത്തറ | 2019 |
ശവം | ഡോൺ പാലത്തറ |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
വിത്ത് | ഡോൺ പാലത്തറ | 2017 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഫാമിലി | ഡോൺ പാലത്തറ | 2024 |
1956 മധ്യതിരുവിതാംകൂർ | ഡോൺ പാലത്തറ | 2019 |
Submitted 7 years 11 months ago by Neeli.