വിത്ത്
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
Runtime:
84മിനിട്ടുകൾ
ഡോൺ പാലത്തറയുടെ രണ്ടാമത്തെ സിനിമയാണ് വിത്ത്.
അച്ഛനും മകനും തമ്മിലുള്ള ആശയ സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രം, ക്രൗഡ് ഫണ്ടിംഗിലൂടെയാണ് നിർമ്മിച്ചിട്ടുള്ളത്. ഡോണിന്റെ മുൻ (മറ്റു) സിനിമകളെപ്പോലെ വിത്തും കറുപ്പിലും വെളുപ്പിലുമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുള്ള വിത്ത് ആമസോൺ പ്രൈം ഉൾപ്പടെയുള്ള ഒടിടി പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്.
ഡോൺ പാലത്തറയും അഭിലാഷ് മേലേതിലും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
അവലംബം - ഐ എം ഡി ബി
https://www.imdb.com/title/tt8487988/?ref_=nv_sr_srsg_5