സന്തോഷത്തിന്റെ ഒന്നാം രഹസ്യം
സംവിധാനം:
നിർമ്മാണം:
ബാനർ:
Actors & Characters
Cast:
Actors | Character |
---|---|
മരിയ | |
ജിതിൻ | |
ചേച്ചി |
Awards, Recognition, Reference, Resources
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
85 മിനിട്ടുള്ള സിനിമ ഒറ്റ ഷോട്ടിലുള്ള ഒരു കാര്‍ യാത്രയായാണ് ചിത്രീകരിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ റിലേഷന്ഷിപ് ഡ്രാമ ഒരു കാര്‍ യാത്രയില്‍ ബന്ധുക്കള്‍ അറിയാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരിക്കുന്ന മരിയയും ( മാധ്യമ പ്രവര്‍ത്തക), ജിതിനും(ആക്ടിങ് ആസ്പിരന്റ്) ഇടയില്‍ ഉണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളെ സൂക്ഷ്മമായി തുറന്നു കാണിക്കുന്നതാണ്.
പൂര്‍ണ്ണമായും ഒരു കാറിനകം മാത്രം പ്രമേയമാകുന്ന ചിത്രമാണിത്.
Audio & Recording
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
തൽസമയ ശബ്ദലേഖനം:
ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ചമയം
വസ്ത്രാലങ്കാരം:
Video & Shooting
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
ക്യാമറ സംഘം / സഹായികൾ:
Technical Crew
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
ഡി ഐ സ്റ്റുഡിയോ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പകലുകൾ മെടഞ്ഞു നെയ്യും |
ഷെറിൻ കാതറിൻ | ബേസിൽ സി ജെ | സിതാര കൃഷ്ണകുമാർ |
Submitted 4 years 2 months ago by Ashiakrish.
Contribution Collection:
Contributors |
---|