സൈഗാള്‍ പാടുകയാണ്
കഥാസന്ദർഭം:
സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനില്‍ നിന്ന് അറിയപ്പെടുന്ന ഗസല്‍ ഗായകനായും പിന്നീടും ഉള്ള അയാളുടെ കഥയുമാണ് ചിത്രം പറയുന്നത്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
147മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 2 October, 2015
ഷൈന്‍ ടോം ചാക്കോയെയും, രമ്യാ നമ്പീശനെയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നെൽ5 ഗ്ലോബൽ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ടി.എ റസാഖിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് 'സൈഗാള്‍ പാടുകയാണ്'. അനില്‍ ഈശ്വര്‍ ചായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റഫീക്ക് അഹമ്മദിന്‍റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ആണ് സംഗീതം പകരുന്നത്. ബിജിത്ത് ബാലയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്