നയ്ഫ്

Naif

ബാലതാരം നയ്ഫ്. ആലുവ അൽ അമീൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥിയാണ്. ആദ്യ ചിത്രം സ്വർഗ്ഗത്തേക്കാൾ സുന്ദരം. തുടർന്ന് സൈഗാൾ പാടുകയാണ്,കോഹിനൂർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. സ്കൂളിലെ ഇംഗ്ലീഷ്‌, മലയാളം നാടകങ്ങളിൽ സജീവമാണ് നയ്ഫ്. അച്ഛൻ നൗഷാദ് ബിസിനസ് ചെയ്യുന്നു. അമ്മ സബിത നൗഷാദ്. നയ്ഫിന് രണ്ട് സഹോദരന്മാരുണ്ട്