ജോവിൻ ജോൺ

Jovin John

ബിജിത്ത് ബാലയുടെ അസിസ്ടന്റായാണ് സിനിമാ രംഗത്തേയ്ക്ക് കടക്കുന്നത്.സെല്ലുലോയിഡു്, നടൻ എന്നീ ചിത്രങ്ങളിൽ സ്പോട്ട് എഡിറ്റിംഗ് ചെയ്തിട്ടുണ്ട്.