ആന മയിൽ ഒട്ടകം
കഥാസന്ദർഭം:
- മൂന്ന് ഹ്രസ്വചിത്രങ്ങൾ ചേരുന്നതാണ് ആന മയിൽ ഒട്ടകം എന്ന ചിത്രം
- ഒരു യുവാവിന്റെ വളർച്ചയുടെ വിവിധഘട്ടങ്ങൾ ഹാസ്യരൂപേണ അവതരിപ്പിക്കയാണ് ആദ്യ ചിത്രം.
- ഒരു മൾട്ടി നാഷണൽ കമ്പനി ഫോണിലൂടെ നടത്തുന്ന ഇന്റെർവ്യൂവിന്റെ കൌതുകകരമായ ചോദ്യങ്ങൾ നിറഞ്ഞതാണ് രണ്ടാമത്തേത്.
- മൂന്നാമത്തെ ചിത്രം നാല് വ്യക്തികളുടെ ജീവിതത്തിലെ ചില സംഭവങ്ങൾ ഒരു ബസ് യാത്രയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 27 November, 2015
ആന്തോളജി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ഉൾപ്പെടുന്നത്. നവാഗതരായ ജയകൃഷ്ണ, അനിൽ സൈൻ എന്നിവരാണ് സംവിധാനം. മിഥുൻ മുരളി,ബാലു, ശരണ്‍ ,ഇന്ദ്രൻസ്, സന്തോഷ് കീഴാറ്റൂർ, സീമ ജി നായർ, നേത്ര, രമ്യ കൃഷ്ണ തുടങ്ങിയവർ അഭിനയിക്കുന്നു.