അജൽ ഉദയൻ
Ajal Udayan
മഴവിൽ മനോരമ ചാനലിലെ റിയാലിറ്റി ഷോ ആയ ഇന്ത്യൻ വോയിസ് ജൂനിയറിൽലെ വിജയി അജൽ ഉദയൻ. സൈഗാൾ പാടുകയാണ് എന്ന സിബി മലയിൽ ചിത്രത്തിൽ 'എന്റെ ചുണ്ടിലെ' എന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്ര പിന്നണിഗാനരംഗത്തേയ്ക്ക് കടന്നു