സർവ്വോപരി പാലാക്കാരൻ

Sarvopari Paalakkaaran
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 4 August, 2017

വേണുഗോപനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, അനൂപ് മേനോന്‍, അപര്‍ണ ബാലമുരളി, അനു സിത്താര എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. അലന്‍സിയര്‍, ബാലു വര്‍ഗീസ് സീരിയല്‍ താരം ഗായത്രി എന്നിവരും ചിത്രത്തിലുണ്ട്. ബിജിബാലാണ് സംഗീതം.

Sarvopari Palakkaran Official Trailer | Anoop Menon, Aparna Balamurali, Anu Sithara | Venugopan