Jump to navigation
മലയാളം ടെലിവിഷൻ സീരിയൽ രംഗത്ത് സജീവമാണ് ഉഷ കരുനാഗപ്പള്ളി. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത കെ കെ രാജീവിന്റെ അമ്മ മാനസം സീരിയലിലെ ഉഷ അഭിനയിച്ച 'ജഡ്ജിയമ്മ'യുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.