മിഴിയും മൊഴിയും [തീം സോങ്ങ്]

ഹോ.ഓ ..ഓ ..ഓ ..ഓ
ഓഹോഹോ ..ഹോ.ഓ ..ഓ ..ഓ ..ഓ
ഓഹോഹോ ..ഹോ.ഓ ..ഓ ..ഓ ..ഓ
ഓഹോഹോ ..ഹോ.ഓ ..ഓ ..ഓ ..ഓ
ഓഹോഹോ

മിഴിയും മൊഴിയും തിരിയണമേ നിൻ പ്രാര്‍ത്ഥനയാല്‍ 
അറിയാ വഴിയിൽ നിഴലായ് എന്നും നീ വരണേ
നന്മരൂപാ ..കുഞ്ഞുതോഴാ ...
വന്നിടാമോ..ഓ

താരകമാകൂ നീയെൻ രാവിൻ മേലെ ദേവാ
എൻ ദേവാ ..
ചേതനയാകൂ നീയീ കുഞ്ഞിനുള്ളിൽ ദേവാ
എൻ ദേവാ ..
മിഴിയും മൊഴിയും തിരിയണമേ നിൻ പ്രാര്‍ത്ഥനയാല്‍ 
അറിയാ വഴിയിൽ നിഴലായ് എന്നും നീ വരണേ
നന്മരൂപാ ..കുഞ്ഞുതോഴാ ...
വന്നിടാമോ..ഓ

zjOS65VM0UI