ഡി വൈ എസ് പി ശങ്കുണ്ണി
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
കമലിന്റെ ശിഷ്യനായ സൂര്യന്‍ കുനിശേരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശങ്കരനുണ്ണിയായി ബാബുരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാധ വര്‍മയാണ് ഭാര്യ.
വിഷ്ണു രാഘവ്, സലിംകുമാര്‍, നിഥിന്‍ പോള്‍, രവിശങ്കര്‍, സുമേഷ് തമ്പി, ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്, ദേവന്‍, തലൈവാസല്‍ വിജയ്, വിനായകന്‍, മജീദ്, അഞ്ജന മേനോന്‍, ശ്രദ്ധ, ഗീത വിജയന്‍,
കെ.പി.എ.സി. ലളിത, ജോളി ഈശോ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ജിബിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.സി. വര്‍ഗീസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷനം വിനോദ് കെ. വിശ്വന്‍ എഴുതുന്നു. ജയനാണ് ക്യാമറാമാന്‍. ശ്രീകുമാര്‍ ചെന്നിത്തല പ്രൊഡക്ഷന്‍ കണ്‍ട്രോളറാവുന്ന ഈ ചിത്രത്തിന്റെ പി.ആര്‍.ഒ. എ.എസ്. ദിനേശാണ്. —