തീരാലഹരി സംഗതരംഗം
Music:
Lyricist:
Singer:
Year:
2013
Film/album:
Theeralahari sangathaarngam
ഗാനശാഖ:
No votes yet
തീരാലഹരി സംഗതരംഗം
മായാദിനം പരമാനന്ദമല്ലേ
ആരെന്നാരുമേതുമറിയാതല്ലേ
നേരേ കണ്ടപാടേ കണ്ണിൽ കണ്ണലിഞ്ഞൂ
നേരിൻ നേരോ നീ നിന്നോടെന്തേ മോഹം
നേടീ നിന്നെ ഞാൻ വീണ്ടുമെന്തേ ദാഹം
തോരാതെന്നുള്ളിൽ ഊറിയതീ ഈ ഈർപ്പം
തെന്നൽച്ചോലയിൽ നീന്തി നീരാടണ്ടേ
പോരൂ ഊ ..
തമ്മിൽ തമ്മിൽ തേടി
നെഞ്ചിൽ നെഞ്ചം ചൂടി (2 )
ഉള്ളോടുള്ളം തേങ്ങി
ഞാനും നീയും ഒന്നേ