കാണാദൂരം പോയേ

കാണാദൂരം പോയേ
ആരും ചൂണ്ടാതെ
പോയോ നീളേ പോയോ
എൻ മുഖമേ
നീയോ ഞാനോ ആരോ വേർ‌മറിഞ്ഞേ
കാറുന്ന മേഘമോ നിഷാദമോ
ഓ ഓ ഓഹോ ഓ ഓ 

ഇരുവഴികളിൽ പലവിധികളായി 
മുന്നിലണഞ്ഞൂ മുറിവുകളായി 
ഓർമ്മകളായി  തെളിയുമോ

കാണാദൂരം പോയേ
ആരും ചൂണ്ടാതെ
പോയോ നീളേ പോയോ എൻ മുഖമേ
നീയോ ഞാനോ ആരോ വേർ‌മറിഞ്ഞേ
കാറുന്ന മേഘമോ നിഷാദമോ
ഓ ഓ ഓ