ഉണ്ണിമായ

Unnimaya

ഉണ്ണിമായ,മായ ഉണ്ണി എന്നീ പേരുകളിൽ അഭിനയിയ്ക്കുന്നു.തൃശൂർ സ്വദേശി. "എൽസമ്മ എന്ന ആൺകുട്ടി" ആണ് ആദ്യ മലയാളചിത്രം. തമിഴ് ,തെലുങ്ക് സിനിമകളിലും അഭിനയിയ്ക്കുന്നുണ്ട്.