ഷാലു റഹിം

Shalu Rahim

ഷാലു ഒരു സിനിമാ അഭിനേതാവ് എന്നതിലുപരി ഒരു സ്പോർട്സ് താരം കൂടിയാണ്. ബാറ്റ്മിന്റനിൽ കോളേജ് ചാമ്പ്യനും സ്റ്റേറ്റ് പ്ലേയറുമായിരുന്നഷാലു ഇപ്പോൾ ദുബൈയിൽ ജോലിചെയ്തുവരികയാണ്  . ഷാലു ഒരു നല്ല ഡി ജെയും എയ്റോനോട്ടിക്കൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ ഹോൾഡറുമാണ്. കമ്മട്ടിപ്പാടം സിനിമയിൽ ദുൽഖർ അവതരിപ്പിച്ച കൃഷ്ണൻ എന്ന നായകകഥാപാത്രത്തിന്റെ ടീനേജ് ക്യാരക്റ്റർ ചെയ്തത് ഷാലു റഹിമാണ്. 

Shalu Rahim