Jump to navigation
മാധ്യമ പ്രവർത്തകൻ. എഷ്യാനെറ്റിലെ സീനിയർ പ്രോഗ്രാം നിർമ്മാതാവാണ് പ്രദീപ് എം നായർ. സംവിധായകൻ ജയരാജിന്റെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ആദ്യ സംവിധാനം വിമാനം
Pradeep M Nair