അന്തികേ വരികെന്റെ

അന്തികേ വരികെന്റെ കൃഷ്ണാ
സങ്കടം കളയണെ കണ്ണാ..
സന്തതം നിൻ നാമമല്ലാതെന്തെനിക്കുള്ളു മനസ്സിൽ...
എങ്ങും പ്രസാദിക്കുവേണം...
അന്നം മുടങ്ങിടാതെ..  
ഉള്ളിൽ വിളങ്ങേണമെന്നും കണ്ണന്റെ കരുണാ കടാക്ഷം..  

ഗോപികാ മാനസ ചോരാ
ഗോപാലകാ മണിവർണ്ണാ (2)
ചേലെഴും ആ വദനത്തിൻ ചാരുതയാണെന്റെ ഹൃത്തിൽ
ചേലെഴും ആ വദനത്തിൻ ചാരുതയാണെന്റെ ഹൃത്തിൽ
കണ്ണാ ...കാണ്ണാ ...കണ്ണാ ...കണ്ണാ ...
അന്തികേ വരികെന്റെ കൃഷ്ണാ
സങ്കടം കളയണെ കണ്ണാ..
സന്തതം നിൻ നാമമല്ലാതെന്തെനിക്കുള്ളു മനസ്സിൽ...

Vimaanam Official Audio Jukebox | Prithviraj | Gopi Sundar | New Malayalam Film Songs