വിമാനം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 22 December, 2017
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
വെങ്കിടി | |
റോജർ | |
മുരുകൻ | |
ജാനകി | |
ആനന്ദൻ | |
മേബിൾ | |
Main Crew
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/VimaanamOfficial
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
സിതാര കൃഷ്ണകുമാർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 2 017 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- എന്ന് നിന്റെ മൊയ്തീൻ ചിത്രത്തിലെ മൊയ്തീന് ശേഷം ജീവിക്കുന്ന മറ്റൊരു കാഥാപാത്രത്തെ പൃഥ്വീരാജ് അവതരിപ്പിക്കുന്നു. ജന്മനാ ബധിരനും മൂകനുമായ തൊടുപുഴ സ്വദേശിയായ സജിയെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. പറക്കാൻ ഏറെ ഇഷ്ടമുണ്ടായിരുന്ന സജി അതിനെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചും പൈലറ്റുമാരുടെ ഉപദേശങ്ങൾ തേടിയും നീണ്ട പരിശ്രമത്തിനൊടുവിൽ സ്വയം വിമാനമുണ്ടാക്കി. പതിനഞ്ച് വർഷത്തെ പരിശ്രമം. വിമാനം രൂപകൽപ്പന ചെയ്ത ഭിന്നശേഷിയുള്ള ആദ്യ വ്യക്തി സജിയാണ്. ചിത്രത്തിലേയ്ക്കായി മൂന്നു ചെറു വിമാനങ്ങൾ സജി തന്നെ ഉണ്ടാക്കുന്നു
- ചിത്രത്തിലെ ഒരു ഗാനത്തിന് സാരംഗി വായിക്കുന്നത് മുംബൈയിലെ പ്രശസ്തനായ സംഗീതജ്ഞൻ ദിൽഷദ് ഖാൻ ആണ്.
- ഒരേ നാമത്തിലുള്ള രണ്ട് നടികൾ ചിത്രത്തിൽ ഉണ്ട് എന്നുള്ളത് കൗതുകകരമാണ്. നായികയായ പുതുമുഖനടി ദുർഗ്ഗ കൃഷ്ണയും, പുലിമുരുകൻ, ഹല്ലേലൂയ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബാലതാരം ദുർഗ്ഗ കൃഷ്ണയും.
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Technical Crew
എഡിറ്റിങ്:
Production & Controlling Units
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
ഡിസൈൻസ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
വാനിലുയരെ |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ഗോപി സുന്ദർ | ആലാപനം നജിം അർഷാദ്, ശ്രേയ ഘോഷൽ, ഗോപി സുന്ദർ |
നം. 2 |
ഗാനം
അന്തികേ വരികെന്റെനാട്ടക്കുറിഞ്ഞി |
ഗാനരചയിതാവു് പ്രദീപ് എം നായർ | സംഗീതം ഗോപി സുന്ദർ | ആലാപനം കാവ്യ അജിത്ത്, ദിവ്യ എസ് മേനോൻ |
നം. 3 |
ഗാനം
മേഘകനവിനു |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ഗോപി സുന്ദർ | ആലാപനം കാവ്യ അജിത്ത്, ദിവ്യ എസ് മേനോൻ |
നം. 4 |
ഗാനം
വാനമകലുന്നുവോ |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ഗോപി സുന്ദർ | ആലാപനം സിതാര കൃഷ്ണകുമാർ |
നം. 5 |
ഗാനം
അന്തിമാനം |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ഗോപി സുന്ദർ | ആലാപനം നന്ദിനി ശ്രീകർ |