ഗൂഢാലോചന

Goodalochana
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 3 November, 2017

ഇജാസ് പിക്ചേഴ്സ്സിന്റെ ബാനറിൽ ഇജാസ് ഇബ്രാഹിം നിർമ്മിച്ച് തോമസ്‌ സെബാസ്റ്യൻ സംവിധാനം ചെയ്ത ചിത്രമാണ് ഗൂഡാലോചന. നടൻ ധ്യാൻ ശ്രീനിവാസന്റെതാണ്‌ തിരക്കഥ. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, നീരജ് മാധവ്, ഹരീഷ് പെരുമണ്ണ, നിരഞ്ജന അനൂപ്, മമ്ത മോഹൻദാസ് തുടങ്ങിയവർ അഭിനയിക്കുന്നു. സംഗീതം ഷാൻ റഹ്മാൻ, ഗോപി സുന്ദർ. നടൻ ആസിഫ് അലിയുടെ വിതരണ കമ്പനിയായ ആഡംസ് വേൾഡാണ് വിതരണക്കാർ.

Goodalochana Official Trailer | Dhyan Sreenivasan | Aju Varghese | Sreenath Bhasi