സുഖമാണോ ദാവീദേ

Sughamano Daveede
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Saturday, 3 March, 2018

ഭഗത് മാനുവൽ നായകനാകുന്ന 'സുഖമാണോ ദാവീദേ'. കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ അനൂപ് ചന്ദ്രൻ, രാജ മോഹൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. പാപ്പി ക്രിയേഷൻസിന്റ്റെ ബാനറിൽ ടോമി കിരിയാന്തൻ ആണ് ചിത്രത്തിന്റെ നിർമ്മാണം  സുധീർ കരമന, മാസ്റ്റർ ചേതൻ, പ്രിയങ്ക നായർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ

Sukhamano Daveede |Official Teaser | Bhagath Manuel | Chetan Lal | Krishna Poojapura