മരീബായിലെ ജലം

ലൊയേല ലോയ ലോയ ലോയലാ...
ലൊയേല ലോയ ലോയ ലോയലാ...
ലൊയേല ലോയ ലോയ ലോയലാ...
ലോയലാ... മ്... ലോയലാ...

മരീബായിലെ ജലം... 
മരീബായിലെ ജലം...
മരൂവിൽ വാടുമീ മനം... 
താരിതൾ... പോലെയോ...
നാഥനേ... കാത്തിടൂ...
മരീബായിലെ ജലം... 
ഉഴന്നു നിൻ ജനം തളർന്നു ചൊൽകയായ്...
അണഞ്ഞു സീ മരുപ്രദേശമായിതാ...
ഒരിറ്റു ദാഹനീർക്കിനാവിൽ മാത്രമോ...
മൊഴികളും... പാതിരിതോ...
നാഥനേ... കാത്തിടൂ...

ലൊയേല ലോയ ലോയ ലോയലാ...
ലൊയേല ലോയ ലോയ ലോയലാ...
ലോയലാ... മ്... ലോയലാ...
അരികിൾ ഇവർ ദൂതർ നൃത്തമാടിടും...

ഇതൾ വിടർന്നിടൂ ഇനിയും പൂക്കളേ...
മിഴി തുറന്നിടൂ വെൺപിറാക്കളേ...
മിഴികളാർന്നിടും നീർക്കണങ്ങളേ...
ഹൃദി നിറഞ്ഞിടും ജപമണികളേ...
കരുണയായ്... കരുതലായ്...
നാഥനേ... കാത്തിടൂ... 
മരീബായിലെ ജലം...
നിത്യജീവരാഗമേ... നിത്യസ്നേഹദീപമേ...
പാടി വാഴ്‌ത്തിടാം... നിൻ മഹത്വമേ...
കനിവറിഞ്ഞ മാനസം...
കാത്തുവച്ചൊരുറവപോൽ... 
ഒഴുകിടാം... മുഴുകിടാം... 
ഒഴുകിടാം... മുഴുകിടാം...

ലൊയേല ലോയ ലോയ ലോയലാ...
ലൊയേല ലോയ ലോയ ലോയലാ...
ലൊയേല ലോയ ലോയ ലോയലാ...
ലോയലാ... മ്... ലോയലാ...

മരീബായിലെ ജലം...
മരൂവിൽ വാടുമീ മനം... 
താരിതൾ... പോലെയോ...
നാഥനേ... കാത്തിടൂ...

ഒരു നാൾ തന്റെ ദേശമാർന്നുവിൻ ജനം...
തെളിനീർ കുളിരുപോലെ ഉൾനിറഞ്ഞിടും...
അരികിൽ ദേവദൂതർ നൃത്തമാർന്നിടും...
മണ്ണിലും... വിണ്ണിലും...
മണ്ണിലും... വിണ്ണിലും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mareebayile Jalam

Additional Info

Year: 
2019