അയാളും ഞാനും തമ്മിൽ

Ayalum Njanum Thammil (Malayalam Movie)
കഥാസന്ദർഭം: 

കാർഡിയോളജിസ്റ്റ് ഡോ. രവി തരകന്റെ കരിയർ ലൈഫിൽ ആകസ്മികമായി സംഭവിക്കുന്ന ഒരു ദുരന്തവും അതിനെത്തുടർന്ന് അയാളെ അറിയുന്ന പലരും പങ്കുവെയ്ക്കുന്ന അയാളുടെ ഭൂതകാലവും.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 19 October, 2012
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ഒറ്റപ്പാലം, കൊച്ചി, മൂന്നാർ, തിരുവല്ല, കോട്ടയം എന്നിവിടങ്ങളാണ് ലൊക്കേഷൻ

451-EAzmOEM