സിസിലി

Sicily
സിസിലി
ആലപിച്ച ഗാനങ്ങൾ: 18

ക്ലാസ്മേറ്റ്സിലെ "കാറ്റാടിത്തണലും"  എന്ന ഗാനത്തിലൂടെയാണ് സിസിലി ശ്രദ്ധേയയാകുന്നത്. ആലീസ് ഇൻ വണ്ടർലാന്റ്റ് ചിത്രതിലെ മെയ് മാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ് സിനിമ പിന്നണി ഗാനരംഗത്തേയ്ക്ക് കടക്കുന്നത്. വിദ്യാസാഗറായിരുന്നു സംഗീതം. വിദ്യാസാഗറിന്റെ സംവിധാനത്തിൽ അപൂർവ്വരാഗം,വൈഡൂര്യം എന്നീ ചിത്രങ്ങളിലും പാടാൻ കഴിഞ്ഞു. മുപ്പതോളം സിനിമകളിൽ പാടിക്കഴിഞ്ഞ കോട്ടയം സ്വദേശിയായ സിസിലി ഇപ്പോഴും സംഗീത രംഗത്ത് സജീവമാണ്.