വെയിലിലും മലരിടും
വെയിലിലും മലരിടും ഇളയ പൂവാക പോലെ
ഇരുളിലും കുനുകുനെ തെളിയുമീ താര പൊലെ
ഒരുമയുടെ താലമായ് മധുരതരസ്നേഹമായ്
വരൂ ഇവിടെയിരു നറു ചിരിയുതിരേ
വെയിലിലും മലരിടും ഇളയ പൂവാക പോലെ
സസസാരീ സരീരീസാ
സസസാരെ സഗരീസ
സസസാരീ സഗാരീസ രിമാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
veyililum malaridum