ആർ എസ് വിമൽ

RS Vimal

പത്രപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ആർ എസ് വിമൽ. സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ `ജലംകൊണ്ട്‌ മുറിവേറ്റവള്‍' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് ആർ എസ് വിമൽ ആണ്