ധർമ്മരാജ്യ

DharmaRajya
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 

തിരുവിതാംകൂർ രാജാവംശത്തിന്റെ ചരിത്രത്തെ ആധാരമാക്കി ആർ എസ് വിമൽ ഒരുക്കുന്ന ചിത്രം. വിർച്വൽ പ്രൊഡക്ഷൻ എന്ന ടെക്‌നോളജിയുടെ സഹായത്തോടെ പൂർണ്ണമായും ലണ്ടനിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം പൂജ എന്റർടൈന്മെന്റ്സ് ആണ്. മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്.