കണ്ണേ കണ്ണേ

കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ
കണ്ടേ കണ്ടേ കണ്ടു കൊതിച്ചവനാണേ
വന്നേ വന്നേ മുന്നിലണഞ്ഞവൾ നിന്നേ...
ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ
മിഴികളരികയായ് മൊഴികളകലെയായ്
നിറയെ മൊഴിയുമതിൽ നിനക്കായ് മുഴുവനും പകരവേ  
കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ
ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ

ആഹാ പുലരികൾ കണികളായ്
തളിരിടും പുളകമായ്‌
പുളകമോ വരികളായ്
വരികളോ കവിതയായ്...
നീയോ അഴകേ
പവിഴമണികൾ പോലെ ഇതളിനഴികളാണെ
തഴുകി ഒഴുകി മെല്ലെ
പകുതി കവർന്നതാണെ
നിനക്കായ് മുഴുവനും പകരവേ...

കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ
കണ്ടേ കണ്ടേ കണ്ടു കൊതിച്ചവനാണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanne kanne

Additional Info

Year: 
2018