ടേക്ക് ഓഫ്

Take Off
Tagline: 
റ്റേക്ക് ഓഫ്
കഥാസന്ദർഭം: 

നഴ്സുമാരുടെ ജീവിതകഥ പറയുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ. ഇറാഖിലും സുഡാനിലുമെല്ലാം കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്സുമാരുടെ ജീവിതമാണു സിനിമയുടെ പ്രമേയം....

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 24 March, 2017
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ഇറാഖ്, ദുബായ്, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിൽ

എഡിറ്റർ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ടേക്ക് ഓഫ്' . ആന്റോ ജോസഫ് ഫിലിം കമ്പനി & രാജേഷ് പിള്ള ഫിലിംസ് ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കുഞ്ചാക്കോ ബോബൻ , ഫഹദ് ഫാസിൽ , ആസിഫ് അലി,പാർവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സംഗീതം ഷാൻ റഹ്മാൻ.

Take Off Malayalam Movie Official Trailer HD 2 || Kunchacko Boban || Fahadh Faasil || Parvathy