അനീഷ്‌ ലീ അശോക്

Aneesh Lee Asok

അനീഷ്‌ ലീ അശോക്,  സംവിധായകൻ സിബി മലയിലിന്റെ ശിക്ഷണത്തിലാണ് സിനിമ ലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. ഷോർട്ട് ഫിലിമുകളും ആൽബങ്ങളും ചെയ്തിട്ടുണ്ട്. ഇതിഹാസ സിനിമയുടെ കഥ തിരക്കഥ നിർവ്വഹിച്ചു